Monday, January 28, 2008

ചീത്ത വാര്‍ത്തകള്‍..

ചീത്ത വാര്‍ത്തകള്‍ക്ക്

കാലുകളല്ല ,ചിറകുകളാണുള്ളത് . ..

അവ പറന്നെത്തുന്നു...

കാതുകളില്‍ നിന്നും കാതുകളിലേക്ക് ...

പൊടിപ്പും തൊങ്ങലും ആയി ...

ആടകളും തോരണങ്ങളുമായി...

വേശ്യകളെ പോലെ

കടുത്ത നിറക്കൂട്ടുകളുമായി അവ വരുന്നു...

ഒളി കണ്ണാലെ നോക്കി ആസ്വദിച്ച്

നിങ്ങള്‍ ശാപവചനങ്ങള്‍ ഉതിര്‍ക്കുന്നു...

പക്ഷെ അവ ജൈത്ര യാത്ര തുടരുകയാണ്‌...

കാതുകളില്‍ നിന്നും കാതുകളിലേക്ക്...

12 Comments:

At January 30, 2008 at 1:11 AM , Blogger Sandeep PM said...

അവരെ കണ്ടില്ലെന്ന് നടിക്കുക :)

 
At January 30, 2008 at 2:00 PM , Blogger ഹരിയണ്ണന്‍@Hariyannan said...

അണിഞ്ഞൊരുങ്ങിയവേശ്യകളെ
ഒളികണ്ണാല്‍ നോക്കിയാസ്വദിച്ച്
ദൂഷണം പറയുന്നവര്‍ക്ക്..


നല്ല കവിത!അനാമികാ സാര്‍ത്ഥവതിയാവുന്നു!!

 
At January 30, 2008 at 6:20 PM , Anonymous Anonymous said...

കുറഞ്ഞ വാക്കുകളില്‍ മിഴിവുള്ള ചിത്രം :)

 
At January 31, 2008 at 9:56 AM , Blogger Mahesh Cheruthana/മഹി said...

അനാമികാ,
പലപ്പോഴും ശരിയാണു!
വാര്‍ത്തകള്‍ തുടരുക!എല്ലാ ആശംസകളും!

 
At February 11, 2008 at 6:07 AM , Blogger Pramod.KM said...

നല്ല കവിത:)

 
At February 12, 2008 at 2:39 AM , Blogger നജൂസ്‌ said...

കറുത്ത തിരശ്ശീലയില്‍
ഒരു വെളുത്ത പെണ്ണിന്റെ ചിരി

കവിത എനിക്ക്‌ വല്ലാതെ ഇഷ്ടായി...


നന്മകള്‍

 
At February 12, 2008 at 9:56 AM , Blogger Jayasree Lakshmy Kumar said...

മൂര്‍ച്ചയുള്ള വാക്കുകളിലൂടെ സത്യത്തിലേക്കുള്ള ഒരു വിരല്‍ ചൂണ്ടല്‍. ഇഷ്ടമായി അനാമിക

 
At February 13, 2008 at 1:17 AM , Blogger ഉപാസന || Upasana said...

ഗുപ്തന്റെ കമന്റിന് താഴെ ഉപാസന ഒപ്പ് വക്കുന്നു.
ഇനിയും നല്ല വരികള്‍ എഴുതുക.
:)
ഉപാസന

 
At February 13, 2008 at 3:27 AM , Blogger Seema said...

വായിച്ചു അഭിപ്രായം എഴുതിയവരോടൊക്കെ നന്ദിയുണ്ട്...

 
At February 22, 2008 at 2:22 AM , Blogger Unknown said...

വാര്‍ത്തകളുടെ ലോകം അങ്ങിനെയാണ്.. വാര്‍ത്തകളുടെ ലോകത്തു നിന്നു തന്നെയാണ് ഞാനിതു പറയുന്നതും. എന്തായാലും ആശംസകള്‍........

 
At March 30, 2008 at 2:00 PM , Blogger മരമാക്രി said...

ഓ, ആ ഭരണങ്ങാനം യാത്ര....
ആ യാത്രയില്‍ വാനിനകത്ത് എന്ത് സംഭവിച്ചു?
http://maramaakri.blogspot.com/2008/03/blog-post_30.html

 
At December 4, 2010 at 8:10 AM , Anonymous bdsm toilet domination stories said...

All this went through his mind inthe moment that Teela moved astride him and began to settle, their paththrough his mind lubricated by the fact that hed been down the track amillion times before but were banished by the view he got of Teelas pussy. I continued successfully to my room.
free gay beastiality erotic stories
bestiality rape pregnancy stories
mom son taboo stories
bdsm college stories
bestiality stories of dog sex
All this went through his mind inthe moment that Teela moved astride him and began to settle, their paththrough his mind lubricated by the fact that hed been down the track amillion times before but were banished by the view he got of Teelas pussy. I continued successfully to my room.

 

Post a Comment

Subscribe to Post Comments [Atom]

<< Home