Saturday, October 3, 2009

തെയ്യങ്ങള്‍

സഫലീകരിക്കാത്ത സ്വപ്നങ്ങളും
കാത്തിരിപ്പും അമർഷവും
തെയ്യങ്ങള്‍ കൂകിയോടിയും
തലതല്ലിക്കരഞ്ഞും
കിണറ്റില്‍ ചാടാന്‍ നോക്കിയും
പറഞ്ഞുതീർത്ത്‌ കാത്തിരിക്കുന്നു....
അടുത്ത വർഷത്തെ ഉണര്‍ന്ന്
ഉറഞ്ഞാടുന്ന ദിവസത്തിനായി....

2 Comments:

At October 3, 2009 at 1:02 PM , Blogger ഗുപ്തന്‍ said...

വിത്തുപോലെ ഒരുപാട് വളരാനുള്ള ഒരു ഇമേജ് -- മുന്നിലെ കവിതയിലും ഉണ്ട്.

വീണ്ടും എഴുതിത്തുടങ്ങിയതില്‍ സന്തോഷം.

 
At October 28, 2009 at 9:44 AM , Blogger വരവൂരാൻ said...

കാത്തിരിക്കുന്നു....
ഉണര്‍ന്ന്
ഉറഞ്ഞാടുന്ന ദിവസത്തിനായി....

 

Post a Comment

Subscribe to Post Comments [Atom]

<< Home