Tuesday, December 16, 2008

ഭ്രാന്തന്‍

ഒരു നൂറു ചൂണ്ടുവിരലുകള്‍
എന്റെ നേരെ തിരിയുമ്പോഴും
എനിക്ക്‌ സ്നേഹം
ഒരു പാപമാവുന്നില്ല.
മാസത്തിന്റെ അനുരാഗം
എനിക്കറിയില്ല.
ഹൃദയത്തിനു ഭാഷയുണ്ടെന്നും
സ്വപ്നങ്ങള്‍ക്കു അര്‍ഥമുണ്ടെന്നും
ഞാന്‍ ഉറക്കെ
വിളിച്ചു പറയുമ്പോള്‍
നിങ്ങള്‍ എനിക്ക്‌ "ഭ്രാന്തന്‍"
എന്ന വിളിപ്പേരിടുന്നു...

11 Comments:

At December 16, 2008 at 7:32 PM , Blogger ശ്രീ said...

കൊള്ളാം

 
At December 16, 2008 at 9:52 PM , Blogger സുല്‍ |Sul said...

വരികള്‍ കൊള്ളാം.

“മാസത്തിന്റെ അനുരാഗം
എനിക്കറിയില്ല.“ ഇതൊന്നു ശരിയാക്കണം.

-സുല്‍

 
At December 17, 2008 at 4:23 AM , Blogger ഉപാസന || Upasana said...

varikaLil aazayamuNT
good
:-)
Upasana

 
At December 17, 2008 at 6:40 AM , Blogger John said...

pranayam sarvasadharanam.
Enkilum moonamathoralodu
Paranju phalippikuka asadhyam.
So common yet so unique.

From Alfred Lord Tennyson's poem In Memoriam:27, 1850:

I hold it true, whate'er befall;
I feel it, when I sorrow most;
'Tis better to have loved and lost
Than never to have loved at all.

 
At December 17, 2008 at 8:19 PM , Blogger Seema said...

നന്ദി ശ്രീ

ശെരിയാക്കട്ടൊ സുല്‍

:)thank u ഉപാസന

i too love those words of tennison john!

 
At December 18, 2008 at 5:03 AM , Blogger chithrakaran ചിത്രകാരന്‍ said...

ആശ്വസിക്കു... ഭ്രാന്തും അത്ര മോശമൊന്നുമല്ല.

 
At December 18, 2008 at 5:48 AM , Blogger രാമചന്ദ്രൻ വെട്ടിക്കാട്ട് said...

“ഹൃദയത്തിനു ഭാഷയുണ്ടെന്നും
സ്വപ്നങ്ങള്‍ക്കു അര്‍ഥമുണ്ടെന്നും
ഞാന്‍ ഉറക്കെ
വിളിച്ചു പറയുമ്പോള്‍
നിങ്ങള്‍ എനിക്ക്‌ "ഭ്രാന്തന്‍"
എന്ന വിളിപ്പേരിടുന്നു..“

നന്നായിട്ടുണ്ട്.


ഇവിടെയും ഒരു ഭ്രാന്തുണ്ട്‌

 
At December 19, 2008 at 4:20 AM , Blogger Unknown said...

ചില വിളിപ്പേരുകള്‍!!!!

 
At December 21, 2008 at 3:38 AM , Blogger OAB/ഒഎബി said...

എനിക്കിപ്പൊ ശംസയമായി. എനിക്കും ഭ്രാന്തുണ്ടോന്ന്.
എന്റെ ഹൃദയത്തിനും ഭാഷണ്ടേയ് അതോണ്ടാ..

 
At December 22, 2008 at 12:03 AM , Blogger വരവൂരാൻ said...

ഹൃദയത്തിനു ഭാഷയുണ്ടെന്നും
സ്വപ്നങ്ങള്‍ക്കു അര്‍ഥമുണ്ടെന്നും
ധൈര്യമായി പറഞ്ഞോള്ളു..
നിഴലിനു ഹൃദയമുണ്ടെന്നു പറഞ്ഞവനാ ഈ ഞാൻ ഭ്രാന്തൻ

 
At January 26, 2009 at 3:12 AM , Blogger Sureshkumar Punjhayil said...

കൊള്ളാം...ആശംസകള്‍...!

 

Post a Comment

Subscribe to Post Comments [Atom]

<< Home