Saturday, October 3, 2009

ആത്മഹത്യ

കൈത്തണ്ടയില്‍ നിന്നും
ഒഴുകിയിറങ്ങുന്ന ചോരയ്ക്കൊപ്പം
അകന്നു പോവുന്നത്‌
എന്റെ ജീവനാണു.
ഈ രക്തത്തോടൊപ്പം
എന്റെ തെറ്റുകളും
ഒഴുകി അലയട്ടെ.
ഇപ്പോള്‍ എന്റെ മുഖത്തു
നിറയുന്ന വെണ്മ
എന്റെ മനസ്സിന്റേതാവട്ടെ!
കണ്ണുകള്‍ അടഞ്ഞു പോവുമ്പോഴും
ഞാന്‍ സന്തോഷിക്കുന്നു...
ഈ ലോകത്തോടു
എനിയ്ക്കു വെറുപ്പാണു..
സ്വന്തമായ എന്റെ ജീവനോടും....

12 Comments:

At October 4, 2009 at 10:12 AM , Blogger നിങ്ങളുടെ സ്വന്തം ടുട്ടുസ് :) said...

അഭിനന്ദനങ്ങള്‍...

 
At October 8, 2009 at 10:48 AM , Blogger Seema said...

ആത്മഹത്യ ചെയ്യാനാണോ
അഭിനന്ദനങ്ങള്‍... :)

 
At October 28, 2009 at 9:45 AM , Blogger വരവൂരാൻ said...

എനിയ്ക്കു വെറുപ്പാണു..

കൈത്തണ്ടയില്‍ നിന്നും
ഒഴുകിയിറങ്ങുന്ന ചോരയ്ക്കൊപ്പം
അകന്നു പോവുന്നത്‌

 
At January 7, 2010 at 9:31 PM , Blogger Sukanya said...

സീമ, രണ്ടു ബ്ലോഗും സന്ദര്‍ശിച്ചു. നല്ല കവിതകള്‍. വീണ്ടും സജീവമാകൂ.

 
At January 9, 2010 at 7:31 AM , Blogger Kunjipenne - കുഞ്ഞിപെണ്ണ് said...

നന്‍മയില്‍ എപ്പോഴും പുതുതായി എന്തെങ്കിലും നല്‍കാനുണ്ടാകും
തിന്‍മയില്‍ എപ്പോഴും പഴയതുമാത്രമേ ഉണ്ടായിരിക്കൂ.......ഇത്‌ വൃത്തികെട്ട ബോറന്‍ വിഷ (യ) മാണ്‌

 
At January 12, 2010 at 11:41 PM , Blogger the man to walk with said...

vaayichu

 
At January 18, 2010 at 8:55 PM , Blogger ഗോപീകൃഷ്ണ൯.വി.ജി said...

അരുത്!!! മനോഹരം

 
At January 19, 2010 at 9:38 PM , Blogger ഹന്‍ല്ലലത്ത് Hanllalath said...

എല്ലാം നല്ല കവിതകള്‍.
ബോള്‍ഡ് ചെയ്യാതെ പോസ്റ്റ് ചെയ്യുന്നതാകും കൂടുതല്‍ നല്ലത് എന്നു തോന്നുന്നു.

 
At January 29, 2010 at 9:31 PM , Blogger Seema said...

vaayichavarkkokke nandiyundu...!
emotions nu puthuma illathathu pole vishayangalkkum puthum undavilla....paryunna karyam engane parayunnu ennthilaanu kaaryamennu enikku thonnunnu....

 
At February 1, 2010 at 8:34 AM , Blogger സിനു said...

കവിത ഇഷ്ട്ടമായി.
അതിലേറെ ഇഷ്ട്ടമായത് സീമയുടെ കമന്റ്‌ ആണ്.
സീമ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു.

 
At March 18, 2010 at 9:47 AM , Blogger പട്ടേപ്പാടം റാംജി said...

വരികള്‍ ഇഷ്ടായി.

പക്ഷെ,ആത്മഹത്യയും ന്യായീകരണവും..!!

 
At May 3, 2010 at 10:35 PM , Blogger Sanal Kumar Sasidharan said...

ആത്മഹത്യയൊക്കെ പഴഞ്ചൻ രീതിയാണ് :) ആത്മരഥ്യയാണ് പുതിയത് പരീക്ഷിക്കാവുന്നത് :)

 

Post a Comment

Subscribe to Post Comments [Atom]

<< Home