Friday, April 9, 2010

കൂടുമാറ്റം

ആടിത്തകറ്ത്തു അരങ്ങൊഴിഞ്ഞ
വെഷങ്ങളില് ആത്മസംത്രിപ്ത്തിയൊ?
അതൊ,നഷ്ടബൊധത്തിന്റെ പെരുമഴയൊ?
മുഖത്തു നിന്നും
മുഴുവനും മാറാത്ത ചായങ്ങള്
ശെരിയ്ക്കും മായാത്തത്
മനസ്സില് നിന്നു....
പുതു വെഷങ്ങളിലെയ്ക്കുല്ള്ള കൂടുമാറ്റം
ഉള്ളിലെ അവശിഷ്ടങ്ങള്ക്കു
പൂപ്പല് പിടിയ്ക്കുന്നു....
പഴയ ചായങ്ങള് മുഖത്തണീയാന്
മനസ്സു വെമ്പുന്നു....
കയ്യിലെ ചങ്ങല ഒന്നിനും
സമ്മതിയ്ക്കുന്നില്ലല്ലൊ......

3 Comments:

At April 10, 2010 at 4:44 AM , Blogger ഹംസ said...

This comment has been removed by the author.

 
At April 10, 2010 at 4:45 AM , Blogger ഹംസ said...

കയ്യിലെ ചങ്ങല ഒന്നിനും
സമ്മതിയ്ക്കുന്നില്ലല്ലൊ

ഒരു കമാന്‍റ് എഴുതാന്‍ പോലും സമ്മതിക്കുന്നില്ല കയ്യിലെ ചങ്ങല.

ആശംസകള്‍ :)

 
At May 3, 2010 at 10:44 PM , Blogger Sanal Kumar Sasidharan said...

ചങ്ങല മിക്കവാറും മനസിലാവാനാണ് സാധ്യത..

 

Post a Comment

Subscribe to Post Comments [Atom]

<< Home