Thursday, April 15, 2010

വേദനയുടെ കവിത

വേദനയില് നിന്നും
ഊര്ന്നു വീണ കവിതയ്ക്കു
ഉപ്പുരസം.
ചോരയുടെ നിറം,
അരിയുന്ന വിറകിന്റെ മണം,
അവനതിനെ
കടലാസിലെക്കു മറീച്ചു.
ഇപ്പൊ ചുവന്ന നിറം പരന്നു
ഒക്കെ അവ്യക്തമായി...
വെദന മാത്രം ബാക്കി....

4 Comments:

At April 16, 2010 at 2:27 AM , Blogger ഹന്‍ല്ലലത്ത് Hanllalath said...

വേദന വേദനലഹരി പിടിക്കും
വേദന ഞാനിതില്‍ മുഴുകട്ടെ.
‌--ചങ്ങമ്പുഴ

 
At May 3, 2010 at 10:34 PM , Blogger Sanal Kumar Sasidharan said...

എന്താണ്... വേദനയുടെ ഉപ്പുചട്ടിയിൽ സ്വയം കയറിയിരിക്കുകയാണോ?

 
At May 16, 2010 at 11:08 AM , Blogger Mahesh Cheruthana/മഹി said...

സുഹ്രുത്തേ,കവിതകളില്‍ വേദന മാത്രം നിറയുന്നു.ഇനി വേദനക്കൊപ്പം കവിതയുടെ മധുരവും നിറയട്ടെ!എല്ലാ ആശംസകളും...

 
At May 21, 2010 at 2:42 AM , Blogger വരവൂരാൻ said...

വെദന മാത്രം ബാക്കി....

ആശംസകൾ

 

Post a Comment

Subscribe to Post Comments [Atom]

<< Home