ഒരു ഭ്രാന്തന്‍ ചിന്ത
നീയെന്‍റ്റെ ഭ്രാന്താണെന്നു
ഇന്നലെ പറ്ന്നു പോയ കരിയിലകള്ക്കറിയാം.
ആലിലകല്‍ എന്തൊക്കെയോ
കഥ പറഞ്ഞു ചിരിയ്ക്കുന്നു.
ഓടി വന്ന് തഴുകി അകന്ന കാറ്റ്
അവരെ പിന്നെയും ചിരിപ്പിയ്ക്കുന്നു...
എന്നോ കൈ വിട്ടു പോയ മനസ്സു
എനിയ്ക്കു തിരിഞ്ഞോടാന്‍ കൊതിയാവുന്നു
അമ്പലവഴികളിലൂടെ
അരയാലിന്നോരത്തിലൂടെ
ചെമ്മണ്‍പാതകളിലൂടെ...
അമ്പലക്കുളത്തിന്റെ പച്ച്പ്പു
ഹ്രിദയത്തിലും കിനിഞ്ഞിറങ്ങിയിരിയ്ക്കുന്നു....


0 Comments:
Post a Comment
Subscribe to Post Comments [Atom]
Links to this post:
Create a Link
<< Home