Thursday, August 7, 2008

രോഗങ്ങള്‍

രോഗങ്ങള്‍ക്കു തളര്‍ച്ചയുടെ
രൂപമാണു.
ആശുപത്രിയുടെ മണമാണു.
അനശ്ചിതത്വത്തിന്റെ മിഴികളാണു.
വിധിയുടെ പരിഹാസച്ചിരിയാണു.
രാത്രിയുടെ നിറമാണു.
ഒരു വിങ്ങലാണു.
മനസ്സില്‍ മടുപ്പിന്റെ തേരോട്ടം.
ദിവസങ്ങള്‍ക്കു
ആവര്‍ത്തനത്തിന്റെ ചവര്‍പ്പു.
പ്രതീക്ഷിക്കാത്ത അതിഥിയാവുന്ന
വേദനകള്‍...
മനസ്സു കടന്നു പോയ
നല്ല മുഹുര്‍ത്തങ്ങളെ തേടുമ്പോള്‍,
വേദന മനസ്സിലേക്കും
ചേക്കേറുന്നു.

5 Comments:

At August 7, 2008 at 9:36 PM , Blogger CHANTHU said...

അതെ. ഇതു സത്യം.
(നല്ല വരികള്‍)

 
At August 8, 2008 at 11:54 PM , Blogger akberbooks said...

കുഞ്ഞുകഥാമത്സരത്തിലേക്ക്‌ നിങ്ങളുടേയും സുഹൃത്തുക്കളുടേയും സൃഷ്ടികള്‍ അയക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സന്ദര്‍ശിക്കുക
www.akberbooks.blogspot.com
or
kunjukathakal-akberbooks.blogspot.com

 
At August 9, 2008 at 5:23 AM , Blogger Ranjith chemmad / ചെമ്മാടൻ said...

ഇങ്ങനെയും? ഒരു സീമയുടെ കവിത!

 
At August 9, 2008 at 9:19 AM , Blogger ഇന്ദിരാബാലന്‍ said...

VYADHAYUTE BHAAVA THEEVRATHA MUTTIYA VARIKAL.......

 
At August 11, 2008 at 1:31 AM , Blogger Unknown said...

Well well well......

 

Post a Comment

Subscribe to Post Comments [Atom]

<< Home