Saturday, April 12, 2008

ഒരു കൂടിക്കാഴ്ച

ജീവിതതിന്റെയും ദിവസത്തിന്റെയും
ഉച്ചതിരിഞ്ഞ നെരത്താണു
നീ വന്നത്...
ജന്മങ്ങള്‍ക്കു മുബിലെ
എന്നെ അറിയാമെന്നു
നീ പറഞ്ഞു..
നിന്റെ കണ്ണുകളീല്‍
കടലൊളം സ്നെഹം
നീ എന്നെ ക്ഷണിച്ചില്ല]
എവിടേക്കും....
നിന്റെ ജീവിതത്തിലെക്കു പൊലും....
ഈ നിമിഷങ്ങളില്‍ നീ
എന്റെ സ്വന്തമാണെന്നു
നീ പതിയെ പറഞ്ഞു..
നിറുകയില്‍ ചുംബിച്ചു
നീ തിരിച്ചു പൊയത്
എിടേക്കാണു?
ഇപ്പൊള്‍ എനിക്കറിയാം
എന്റെ കാണാതായ ആത്മാവു
നിന്റെ ഒപ്പമാണു ഉള്ളതെന്നു...
എന്റെ ചെതനയറ്റ ശരീരം
ഇരുന്ദ മുഖങളില്‍ നിന്നെ തിരയുകയാണു

4 Comments:

At April 12, 2008 at 11:18 AM , Blogger ഗുപ്തന്‍ said...

നിറയെ അക്ഷരത്തെറ്റ് പിന്നെയും :(

കവിത മുന്‍പ് വായിച്ചിരുന്നതല്ലേ :) ഇഷ്ടമായിരുന്നു.

 
At April 12, 2008 at 9:02 PM , Blogger mihir said...

ആത്മാവ് നഷ്ടമായ കൂടികാഴ്ച.....നല്കിയതൊ അതോ കവര്‍ന്നതോ.....നന്നായിട്ടുണ്ട്

 
At April 13, 2008 at 9:11 AM , Blogger Unknown said...

ആത്മാവു നഷടപെട്ട പ്രേമം എന്റെ മന്‍സില്‍
ഒരു നീറ്റലാണു ഇതു വായിച്ചപ്പോള്‍ ഞാന്‍ പ്രണയിനിയെ ഒന്നോര്‍ത്തു
http:ettumanoorappan.blogspot.com

 
At April 16, 2008 at 6:02 AM , Blogger Jayasree Lakshmy Kumar said...

ഒരു കൂടിക്കാഴ്ചയുടെ ആയുസ്സ് ഒരു കൂടിക്കാഴ്ചയോളം

നല്ല കവിത സീമ

 

Post a Comment

Subscribe to Post Comments [Atom]

<< Home