Monday, April 28, 2008

നിന്റെ മൗനം

നിന്റെ മൗനം

നിനക്ക്‌ നഷ്ടപ്പെടുത്തുന്നത്‌

ചുരുക്കം ചില ഹൃദയമിടിപ്പുകളെയാണ്‌.

നിന്റെ ഹൃദയത്തില്‍ തൊടുന്ന

നനുത്ത കരസ്പര്‍ശത്തെയാണ്‌.

നീ നിന്റെ കരതലത്തില്‍ ഒതുക്കി

നിന്റെ ഹൃദയത്തില്‍ ഏറ്റു വാങ്ങുന്ന

കണ്ണുനീര്‍ ഗംഗയെ സൃഷ്ടിച്ചിരിക്കുന്നു.

16 Comments:

At April 28, 2008 at 12:35 PM , Blogger ബാജി ഓടംവേലി said...

:) :)

 
At April 29, 2008 at 1:41 AM , Blogger സ്നേഹതീരം said...

നല്ല കവിത. വളരെ നന്നായിരിക്കുന്നു.

 
At April 29, 2008 at 4:42 AM , Blogger ശ്രീ said...

നന്നായിരിയ്ക്കുന്നു... നല്ല വരികള്‍
:)

 
At April 29, 2008 at 6:22 AM , Blogger ഹരീഷ് തൊടുപുഴ said...

അഭിനന്ദനങ്ങള്‍..................

 
At April 29, 2008 at 8:20 AM , Blogger siva // ശിവ said...

നല്ല വരികള്‍

 
At April 29, 2008 at 11:12 AM , Blogger Unknown said...

മൌനവും വേദനയും ആന്ദവുമാണു പ്രേമത്തിന്റെ കാതല്‍

 
At April 29, 2008 at 9:55 PM , Blogger തണല്‍ said...

നിന്റെ മൗനം നിനക്ക്‌ നഷ്ടപ്പെടുത്തുന്നത്‌ചുരുക്കം ചില ഹൃദയമിടിപ്പുകളെയാണ്‌.നിന്റെ ഹൃദയത്തില്‍ തൊടുന്നനനുത്ത കരസ്പര്‍ശത്തെയാണ്‌.നീ നിന്റെ കരതലത്തില്‍ ഒതുക്കിനിന്റെ ഹൃദയത്തില്‍ ഏറ്റു വാങ്ങുന്നകണ്ണുനീര്‍ ഗംഗയെ സൃഷ്ടിച്ചിരിക്കുന്നു.
-സീമ,“നിന്റെ“ ഒന്നു എഡിറ്റ് ചെയ്തു കുറച്ചിരുന്നെങ്കില്‍ നന്നായിരുന്നു.എല്ലാ വരികളിലും നിന്റെ എന്നു കാണുമ്പോള്‍ മൌനമൊക്കെ കാഴ്ചക്കാരായതു പോലെ!

 
At April 29, 2008 at 11:31 PM , Blogger Kichu $ Chinnu | കിച്ചു $ ചിന്നു said...

മൌനം... !! സുന്ദരം

 
At April 30, 2008 at 8:27 AM , Blogger Jayasree Lakshmy Kumar said...

നന്നായിരിക്കുന്നു സീമ

 
At May 1, 2008 at 5:15 AM , Blogger Seema said...

വായിച്ചവര്‍ക്ക് ഒക്കെ നന്ദി.തണല്‍ പറഞ്ഞ കാര്യം ഞാന്‍ ശ്രദ്ധിക്കാം ട്ടൊ....

 
At May 7, 2008 at 10:56 AM , Blogger Hari said...

You have gud future. Keep it up...

 
At May 7, 2008 at 11:14 PM , Blogger sarithakrishnan said...

nannayirikkunnu seema.
rosakrishna.blogspot.com kanumallo....

 
At May 14, 2008 at 6:56 AM , Blogger പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹൃദയത്തില്‍ ഏറ്റു വാങ്ങുന്നകണ്ണുനീര്‍ ഗംഗയെ സൃഷ്ടിച്ചിരിക്കുന്നു

മനോഹരമായ വരികള്‍

 
At May 19, 2008 at 1:03 AM , Blogger അനിലൻ said...

:)

 
At May 22, 2008 at 6:36 AM , Blogger അജയ്‌ ശ്രീശാന്ത്‌.. said...

നിണ്റ്റെ മൌനം
നഷ്ടപ്പെടുത്തുന്നത്‌
നിണ്റ്റെ തന്നെ
ഹൃദയതാളമാണ്‌...

നിണ്റ്റെ ആത്മാവിണ്റ്റെ
ഉള്ളറകളിലേക്ക്‌
നിണ്റ്റെ പോലും
സമ്മതമില്ലാതെ
കടന്നുവരുന്ന നനുത്ത
വികാരത്തെയാണ്‌....

നിണ്റ്റെ ദുഃഖം
സ്വയമേറ്റെടുത്ത്‌
ഉരുകിയലിയുന്ന
കണ്ണുനീരിന്‌
ഗംഗയുടെ
നിറമായിരുന്നില്ല
ഗന്ധവുമതെ....
ഒരുപക്ഷേ....
അതിലും തീവ്രമായിരിക്കണം..

 
At May 23, 2008 at 3:26 AM , Blogger അബ്ദുല്‍ സമദ്‌ said...

നല്ല ആശയം; വരികളും

 

Post a Comment

Subscribe to Post Comments [Atom]

<< Home