Thursday, April 15, 2010

വേദനയുടെ കവിത

വേദനയില് നിന്നും
ഊര്ന്നു വീണ കവിതയ്ക്കു
ഉപ്പുരസം.
ചോരയുടെ നിറം,
അരിയുന്ന വിറകിന്റെ മണം,
അവനതിനെ
കടലാസിലെക്കു മറീച്ചു.
ഇപ്പൊ ചുവന്ന നിറം പരന്നു
ഒക്കെ അവ്യക്തമായി...
വെദന മാത്രം ബാക്കി....

Friday, April 9, 2010

കൂടുമാറ്റം

ആടിത്തകറ്ത്തു അരങ്ങൊഴിഞ്ഞ
വെഷങ്ങളില് ആത്മസംത്രിപ്ത്തിയൊ?
അതൊ,നഷ്ടബൊധത്തിന്റെ പെരുമഴയൊ?
മുഖത്തു നിന്നും
മുഴുവനും മാറാത്ത ചായങ്ങള്
ശെരിയ്ക്കും മായാത്തത്
മനസ്സില് നിന്നു....
പുതു വെഷങ്ങളിലെയ്ക്കുല്ള്ള കൂടുമാറ്റം
ഉള്ളിലെ അവശിഷ്ടങ്ങള്ക്കു
പൂപ്പല് പിടിയ്ക്കുന്നു....
പഴയ ചായങ്ങള് മുഖത്തണീയാന്
മനസ്സു വെമ്പുന്നു....
കയ്യിലെ ചങ്ങല ഒന്നിനും
സമ്മതിയ്ക്കുന്നില്ലല്ലൊ......